പ്രണയം [Pranayam]
ഇനി ജീവിതത്തില് ഒരിക്കലും തിരികെ കിട്ടില്ലെന്ന് അറിഞ്ഞിട്ടും ആ പഴയ കാലത്തിനോട് ഒരു ചെറിയ പ്രണയം. തിരികെ ആ കാലത്തിലേയ്ക്ക് പോയി ആ പഴയ കൂട്ടുകാരിയോട് ഒന്നു പറയണം അന്നും ഞാനവളെ സ്നേഹിച്ചിരുന്നുവെന്ന് അവള് നനഞ്ഞ ആ മഴയില് ഞാനും നനഞ്ഞിരുന്നുവെന്ന് അവളറിയാതെ അവള്ക്കായ് കാത്തിരുന്നതും, കാവല്നിന്നതും... എല്ലാം
- Sree Laal ♥
Comments
Post a Comment